1969 July 20
മാനവരാശി മുഴുവൻ ആകാശത്തേക്ക് കൗതുകത്തോടെ, കണ്ണ് നട്ട ദിവസം!!!
ഈ ദിനം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ ചരിത്രത്തിലും നിർണ്ണായകമായി. എങ്ങനെ????
കാരണം കണ്ടെത്തു സമ്മാനം നേടൂ….
വിജയിക്ക് 10000 രൂപ സമ്മാനം!!!
മൽസരത്തിൽ ശരിയുത്തരം നൽകുന്നവരുടെ കുടുംബാംഗങ്ങൾക്ക് ഐ സ്പെഷലിസ്റ്റ് കൺസൾട്ടേഷൻ സൗജന്യം.
ലിംഗ പ്രായഭേദമന്യേ പങ്കെടുക്കാം!!!
സ്കുൾ, കോളേജ് വിദ്യാർതികളെ പ്രത്യേക വിഭാഗമായി പരിഗണിച്ച് സമ്മാനം നൽകും.
പങ്കെടുക്കുന്ന ആളുടെ പേരും, വയസ്സ്, നമ്പർ, അഡ്രസ്സ്, വിദ്യാർതി ആണെങ്കിൽ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം / ക്ലാസ്സ് / ഡിവിഷൻ എന്നിവ കൂടി ഉൾപ്പെടുത്തണം.
ശരി ഉത്തരം കണ്ടെത്താൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കൂ – www.lfhospital.org
ഉത്തരങ്ങൾ 2024 ജൂലൈ 30നു മുൻപായി ഞങ്ങളുടെ വെബ്സൈറ്റിൽ ‘EYE INSTITUTE DIAMOND JUBILEE CONTEST’ എന്ന ലിങ്കിൽ അപലോഡ് ചെയ്യുക. ഒന്നിലധികം ആളുകൾ ശെരിയുത്തരം അയച്ചാൽ വിജയിയെ നറുക്കിട്ട് തീരുമാനിക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് – 9847138397
ഒരാൾ ഒന്നിലധികം തവണ ഉത്തരങ്ങൾ അയച്ചാൽ അത് അസാധുവാകും.