ഫാ.സെബാസ്റ്റ്യൻ കളപ്പുരക്കലിന് ലിറ്റിൽഫ്ലവർ കുടുംബാംഗങ്ങൾ യാത്രാ മംഗളങ്ങൾ നേരുന്നു…

Home/Uncategorized/ഫാ.സെബാസ്റ്റ്യൻ കളപ്പുരക്കലിന് ലിറ്റിൽഫ്ലവർ കുടുംബാംഗങ്ങൾ യാത്രാ മംഗളങ്ങൾ നേരുന്നു…

അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ കഴിഞ്ഞ അഞ്ചു വർഷത്തെ സുദീർഘമായ സേവനത്തിനുശേഷം ഇളംകുളം ലിറ്റിൽ ഫ്ലവർ പള്ളിയിലെ വികാരിയായി സ്ഥാനമേൽക്കുന്ന ബഹുമാനപ്പെട്ട ഫാ.സെബാസ്റ്റ്യൻ കളപ്പുരക്കലിന് ലിറ്റിൽഫ്ലവർ കുടുംബാംഗങ്ങൾ യാത്രാ മംഗളങ്ങൾ നേരുന്നു…

No comments yet.

Leave a comment

Your email address will not be published.